KOYILANDY DIARY

The Perfect News Portal

സംസ്ഥാനത്ത് ഈ മാസം 21ന് മോട്ടോര്‍ വാഹന പണിമുടക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 21ന് മോട്ടോര്‍ വാഹന പണിമുടക്ക്. ഇന്ധന വിലവര്‍ദ്ധനവില്‍ പ്രതിഷേധച്ച്‌ തൊഴിലാളി സംഘടനകളുടെ സംയുക്ത സമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തതിരിക്കുന്നത്. കെഎസ്‌ആര്‍ടിസി ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് സംഘടനാ നേതാക്കള്‍ അറിയിച്ചു.