KOYILANDY DIARY

The Perfect News Portal

കോഴിക്കോട് കോര്‍പറേഷന്റെ മേയറായി തോട്ടത്തില്‍ രവീന്ദ്രന്‍‍ തിരഞ്ഞെടുക്കപ്പെട്ടു

കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷന്റെ 26-ാമ മേയറായി തോട്ടത്തില്‍ രവീന്ദ്രന്‍‍ തിരഞ്ഞെടുക്കപ്പെട്ടു. വി.കെ.സി.മമ്മത് കോ യ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച സാഹചര്യത്തിലാണു പുതിയ മേയര്‍ തിരഞ്ഞെടുപ്പു വേണ്ടി വന്നത്.