KOYILANDY DIARY

The Perfect News Portal

ബഹിരാകാശത്ത് എത്തിയ ആദ്യ ഇന്ത്യക്കാരന്‍ രാകേഷ് ശര്‍മ്മയുടെ ജീവിതം വെള്ളിത്തിരയിലേക്ക്

ബഹിരാകാശത്ത് എത്തിയ ആദ്യ ഇന്ത്യക്കാരന്‍ രാകേഷ് ശര്‍മ്മയുടെ ജീവിതം വെള്ളിത്തിരയിലേക്ക് . ബോളിവുഡിലെ ആമിര്‍ ഖാനാണ് രാകേഷ് ശര്‍മ്മയായി എത്തുന്നത്. പ്രാരംഭ ചര്‍ച്ചകള്‍ നടന്നു വരുന്നു. ആമീര്‍ പുതിയ വേഷത്തില്‍ ആരാധകരെ ഞെട്ടിക്കുമെന്ന് തീര്‍ച്ച. ഹരിയാന ഗുസ്തിക്കാരന്‍ മഹാവീര്‍ സിങിന്റെ ജീവിതകഥയായ ദങ്കല്‍ എന്ന സിനിമയില്‍ അഭിനയിച്ചു വരികയാണ് ആമിര്‍.