KOYILANDY DIARY

The Perfect News Portal

ശ്രീ നാരായണമംഗലം വിഷ്ണു ക്ഷേത്രം: ആറാട്ട് മഹോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: മാവട്ട് ശ്രീ നാരായണമംഗലം വിഷ്ണു ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി ഏളപ്പിലില്ലത്ത് ശ്രീകുമാരൻ നമ്പൂതിരിപ്പാട് ‘മുഖ്യകാർമ്മികത്വം വഹിച്ചു. മേൽശാന്തി മാടമന ഇല്ലം ശങ്കരൻ നമ്പൂതിരി ക്ഷേത്ര ചടങ്ങുകൾക്ക് നേതൃത്വം നൽകി. ജനുവരി ഒന്നിന് ഉൽസവം സമാപിക്കും

Leave a Reply

Your email address will not be published. Required fields are marked *