KOYILANDY DIARY

The Perfect News Portal

വേനലവധിക്കാലത്ത് ഇംഗ്ലീഷ്‌ ക്യാമ്പ് ഒരുക്കുന്നു

കോഴിക്കോട്: എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി സിജി ചേവായൂര്‍ കാമ്പസില്‍ വേനലവധിക്കാലത്ത് ഇംഗ്ലീഷ്‌ ക്യാമ്പ്  ഒരുക്കുന്നു. ഏപ്രില്‍ അഞ്ചു മുതല്‍ നടക്കുന്ന ക്യാമ്പില്‍ വിദ്യാര്‍ഥികളുടെ ഭാഷാ നൈപുണ്യവും അവതരണ ശൈലിയും മെച്ചപ്പെടുത്തുന്നതിന് പരിശീലനം നല്‍കും.

ആദ്യം രജിസ്റ്റര്‍ചെയ്യുന്ന മുപ്പതുപേര്‍ക്കാണ് പ്രവേശനം. രജിസ്റ്റര്‍ ചെയ്യുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും www.english.cigisummercamp.online എന്ന വെബ്‌സൈറ്റിലും 8086664002, 8086663008 എന്നീ ഫോണ്‍ നമ്പറുകളിലും ബന്ധപ്പെടണം.

Leave a Reply

Your email address will not be published. Required fields are marked *