സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് യോഗ പരിശീലനം ആരംഭിച്ചു
പേരാമ്പ്ര: ചങ്ങരോത്ത് എം.യു.പി. സ്കൂള്‍ ഹെല്‍ത്ത് ക്ലബ്ബ് താലൂക്ക് ആസ്പത്രി സഹകരണത്തോടെ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് യോഗ പരിശീലനം ആരംഭിച്ചു. കെ. ആശാലത ഉദ്ഘാടനം ചെയ്തു. ഷീബ ഫറോക്ക് നേതൃത്വം നല്കി. ടി.എം. അബ്ദുള്‍ അസീസ് അധ്യക്ഷനായി. കെ.എം. രാജന്, എ.സി. രാമകൃഷ്ണന്, സി.കെ. വിജയന്, കെ.സനിലകുമാരി, വി.എം. ബാബു, എസ്. സുനന്ദ്, കെ. ഹസീന, കെ. റഷീദ്, സി.വി. നജ്മ, വി.പി. നിഷ, ടി. രജിഷ എന്നിവര്‍ സംസാരിച്ചു.