KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ്. സപ്തദിന ക്യാമ്പ് ”വർഷം” തുടക്കമായി

കൊയിലാണ്ടി: ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം സപ്തദിന സഹവാസ ക്യാമ്പ് ‘വർഷം’ തുടക്കമായി. നഗരസഭ പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഇ.കെ. അജിത് പരിപാടി ഉൽഘാടനം ചെയ്തു. പി.ടി.എ.പ്രസിഡണ്ട് വി സുചീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫീസർ പി. സിന്ധു പി. വത്സല ടീച്ചർ, ബിജേഷ് ഉപ്പാലക്കൽ, പ്രധാന അദ്ധ്യാപിക എം.പി.നിഷ, യു.കെ.ചന്ദ്രൻ, ജയരാജ് പണിക്കർ, ടി.വി. സുധീഷ്, എ.കെ. ധന്യബായ്, സി.കെ. ജിംനേഷ് എന്നിവർ സംസാരിച്ചു. വിളംബര ജാഥയും വിവിധ പരിപാടികളും അരങ്ങേറി.

Leave a Reply

Your email address will not be published. Required fields are marked *