KOYILANDY DIARY

The Perfect News Portal

വിരുന്നു കണ്ടി കുറുംബാ ഭഗവതി ക്ഷേത്രോല്‍സവത്തിന് കൊടിയേറി

കൊയിലാണ്ടി: വിരുന്നുകണ്ടി കുറുംബാ ഭഗവതി ക്ഷേത്ര മഹോല്‍സവത്തിന് തുടക്കമായി. വ്യാഴാഴ്ച പുലര്‍ച്ചെ ഉല്‍സവത്തിന് കൊടിയേറി. ഫെബ്രുവരി 15-ന് രാത്രി എട്ടിന് പാണ്ടിക്കാട് ശങ്കര സേവാശ്രമത്തിലെ മുക്ത ചൈതന്യയുടെ പ്രഭാഷണം. 16-ന് രാത്രി എട്ടിന് ഷീജ ബഹന്റെ പ്രഭാഷണം. 17-ന് രാത്രി എട്ടിന് ഭക്തി ഗാനസുധ.18-ന് രാത്രി തായമ്പക,19-ന് ചെറിയ വിളക്ക് രാത്രി എട്ടിന് ശീവേലി എഴുന്നളളിപ്പ്,സ്‌കോളര്‍ഷിപ്പ് വിതരണം,ഗാനമേള.20-ന് വലിയ വിളക്ക് രാത്രി 7.30-ന് ഇരട്ടതായമ്പക,ഒന്‍പത് മണിക്ക് ഗാനമേള.21-ന് താലപ്പൊലി,വൈകീട്ട് 6.45-ന് നാന്തകം എഴുന്നളളിപ്പ് എന്നിവ ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *