KOYILANDY DIARY

The Perfect News Portal

മാഹി മദ്യവുമായി യുവാവ് അറസ്റ്റിൽ

കൊയിലാണ്ടി : മാഹിയിൽ നിന്ന് കടത്തികൊണ്ടുവരികയായിരുന്ന മദ്യവുമായി കൊയിലാണ്ടി കുറുവങ്ങാട് കാക്രാട്ട് മീത്തൽ ജയൻ (32) പോലീസ് പിടിയിലായി. കൊയിലാണ്ടി പുതിയ സ്റ്റാന്റിൽ ബസ്സിറങ്ങവെ എസ്. ഐ. സുമിത്ത് കുമാർ, എ. എസ്. ഐ. ഭാസ്‌ക്കരൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിൽ പിടിയിലാവുകയായിരുന്നു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *