KOYILANDY DIARY

The Perfect News Portal

മണ്ണെണ്ണ വിലവർധന: ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ

കൊയിലാണ്ടി: മണ്ണെണ്ണ വില വർധനയിൽ ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. വില വർധന പിൻവലിക്കണമെന്നും  ആവശ്യപ്പെട്ടു. ഞയാറാഴ്ച നടക്കുന്ന ജില്ലാ സമ്മേളനം വിജയിപ്പിക്കാൻ കൊയിലാണ്ടിയിൽ  ചേർന്ന ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.

സംസ്ഥാന സെക്രട്ടറി പി  പവിത്രൻ ഉദ്‌ഘാടനം ചെയ്തു. വി കെ മുകുന്ദൻ അധ്യക്ഷനായി.  ഇ ശ്രീജൻ, സി. കെ. വിശ്വൻ, ജനാർദനൻ, കെ പി ബാബു, വി പി നാരായണൻ, കെ കെ പരീത്, യു. ഷിബു, ശശിധരൻ, കെ പി ബൽരാജ്. എന്നിവർ  സംസാരിച്ചു.


Leave a Reply

Your email address will not be published. Required fields are marked *