KOYILANDY DIARY

The Perfect News Portal

ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ചു യുവാവ് മരിച്ചു

മലപ്പുറം :   ചേളാരി തയ്യിലാക്കടവില്‍ ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ചു യുവാവ് മരിച്ചു. വെളിമുക്ക് ചെനക്കപ്പറമ്പി
ല്‍ വേലായുധന്റെ മകന്‍ ഗണേശന്‍ (35) ആണ് മരിച്ചത്. ഇന്നലെ രാത്രി 7.30 ന് ആയിരുന്നു അപകടം. അടുത്ത മാസം 12ന് ഇയാളുടെ വിവാഹം നിശ്ചയിച്ചതായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *