KOYILANDY DIARY

The Perfect News Portal

വയോധിക കുത്തേറ്റു മരിച്ചു

പെരുമ്പാവൂര്‍ : പ്രളയക്കാട് പുലക്കുടി ഏലമ്മ (71) കുത്തേറ്റു മരിച്ചു. മകളുടെ ഭര്‍ത്താവ് മേയ്ക്കപ്പാല കടമ്പക്കാട്ട് പൗലോസാണു കുത്തിയതെന്നു പറയുന്നു. രാവിലെ ആറിനാണു സംഭവം. കുടുംബവഴക്കാണു കൊലപ്പെടുത്താൻ
കാരണമെന്നു പൊലീസ് പറഞ്ഞു. വീട്ടുകാരുമായി പിണങ്ങി ഒറ്റയ്ക്കു വാടകവീട്ടില്‍ താമസിക്കുകയാണു പൗലോസ്.

Leave a Reply

Your email address will not be published. Required fields are marked *