KOYILANDY DIARY

The Perfect News Portal

ബി.ജെ.പി പ്രവര്‍ത്തകര്‍ ചമ്രവട്ടം ജംഗ്ഷന്‍ ഉപരോധിച്ചു

പൊന്നാനി: ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരെ പൊന്നാനി പൊലീസ് സ്റ്റേഷനില്‍ ആറ് മണിക്കൂര്‍ ബന്ദിയാക്കുകയും മര്‍ദ്ദിക്കുകയും ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച്‌ ബി.ജെ.പി പ്രവര്‍ത്തകര്‍ ചമ്രവട്ടം ജംഗ്ഷന്‍ ഉപരോധിച്ചു.

ശോഭ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ചക്കൂത്ത് രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. കെ.കെ സുരേന്ദ്രന്‍, കെ.പി മാധവന്‍, രവി തേലത്ത്, രാജീവ് കല്ലംമുക്ക്, രാമചന്ദ്രന്‍, ഗണേശന്‍, മുരളി എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *