KOYILANDY DIARY

The Perfect News Portal

ഫേസ്ബുക്കില്‍ രൂപപ്പെട്ട സ്ത്രീ കൂട്ടായ്മ കൊച്ചിയില്‍ ഒത്തുചേരുന്നു

കൊച്ചി> ഫ്രം ദ ഗ്രാനൈറ്റ് ടോപ്പ് ( അടുക്കളപ്പുറം) എന്ന കൂട്ടായ്മ ” ആഗ്നേയ ‘ എന്ന പേരില്‍ ഏപ്രില്‍ ഒമ്ബതിന് വിവിധ പരിപാടികളോടെയാണ് സംഗമം നടത്തുന്നത്. സംഘത്തിലെ എഴുത്തുകാരികളുടെ കുറിപ്പുകള്‍ ചേര്‍ത്ത് പ്രസിദ്ധീകരിക്കുന്ന പെണ്ണടയാളങ്ങള്‍ എന്ന പുസ്തകത്തിന്റെ പ്രകാശനമാണ് അതിലൊന്ന്.

Leave a Reply

Your email address will not be published. Required fields are marked *