KOYILANDY DIARY

The Perfect News Portal

ഫുട്‌ബോള്‍, വോളിബോള്‍ പരിശീലന ക്യാമ്പ് നടത്തുന്നു

വേങ്ങേരി: വേങ്ങേരി റിക്രിയേഷന്‍ സെന്റര്‍ 10-നും 15-നുമിടയില്‍ പ്രായമുള്ള കുട്ടികള്‍ക്കായി ഫുട്‌ബോള്‍, വോളിബോള്‍ പരിശീലന ക്യാമ്പ് നടത്തുന്നു. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഏപ്രില്‍ ഒന്നിന് രാവിലെ 6.30-ന് തണ്ണീര്‍പ്പന്തലിലെ കാഞ്ഞിരവയല്‍ മിനിസ്റ്റേഡിയത്തില്‍ എത്തണം. ഫോണ്‍: 9446693004, 94478.

Leave a Reply

Your email address will not be published. Required fields are marked *