KOYILANDY DIARY

The Perfect News Portal

ഫിസിയോതെറാപ്പിസ്റ്റിനെ നിയമിക്കുന്നു

കൊയിലാണ്ടി> സർവ്വശിക്ഷ അഭിയാൻ പന്തലായനി ബി.ആർ.സി.യിൽ ആഴ്ചതോറും രണ്ട് ദിവസം ഫിസിയോതെറാപ്പി നടത്താൻ യോഗ്യതയുളളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. ഒക്ടോബർ 31ന് കാലത്ത് 10 മണിക്ക് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി പന്തലായനി ബി. ആർ.സി.യിൽ ഹാജരാകേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *