KOYILANDY DIARY

The Perfect News Portal

പൊയിൽക്കാവ് വലിയപറമ്പിൽ കുഞ്ഞിരാമൻ നായർ (82)

കൊയിലാണ്ടി: പൊയിൽക്കാവ് വലിയപറമ്പിൽ കുഞ്ഞിരാമൻ നായർ (82) നിര്യതനായി. ഭാര്യ: ജാനകിയമ്മ. മക്കൾ: പ്രവീൺദാസ് (ദാസൻ), പ്രമോദിനി, സതീഷ് കുമാർ. മരുമക്കൾ: ഉണ്ണി, പുഷപ, സ്മിത. സഞ്ചയനം: വ്യാഴാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *