KOYILANDY DIARY

The Perfect News Portal

പെരുവട്ടൂർ ചേലോട്ട് മീത്തൽ മാക്കോൽ ലക്ഷ്മി (80)

പെരുവട്ടൂർ : ചേലോട്ട് മീത്തൽ താമസിക്കും പരേതനായ മാക്കോൽ നാരായണന്റെ ഭാര്യ മാക്കോൽ ലക്ഷ്മി (80) റിട്ട : അദ്ധ്യാപിക കോട്ടനാട് ജി.യു.പി.എസ് മേപ്പാടി നിര്യാതയായി.
മക്കൾ: ജോഷി, ജിഷ. മരുമക്കൾ: അജിമോൻ, ദിവ്യ (പിജിമർ ചണ്ഡീഗഡ്).

Leave a Reply

Your email address will not be published. Required fields are marked *