KOYILANDY DIARY

The Perfect News Portal

പെരുവട്ടൂർ കമ്മട്ടേരി താഴകുനി ശങ്കരൻ (91)

കൊയിലാണ്ടി: പെരുവട്ടൂർ കമ്മട്ടേരി താഴകുനി ശങ്കരൻ (91) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: സതീശൻ കെ.കെ (ഐ. എച്ച്. ആർ.ഡി), സത്യൻ കെ.കെ (ഇലക്ട്രീഷ്യൻ, CPI(M) പെരുവട്ടൂർ ബ്രാഞ്ച് അംഗം), സുധ കെ.കെ, പരേതയായ സതി കെ.കെ. മരുമക്കൾ : പ്രേംഷീജ, ലിജ, മുരളി. സഞ്ചയനം: ബുധനാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *