KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി പഴയ കാല കോൺഗ്രസ്സ് നേതാവ് എം.വി. വിശ്വനാഥന്റെ ഭാര്യ രാധ (87)

കൊയിലാണ്ടി: പഴയ കാല കോൺഗ്രസ്സ് നേതാവ് എം.വി. വിശ്വനാഥന്റെ ഭാര്യ രാധ (87) നിര്യാതയായി. മക്കൾ: എം.വി. വേണി, എം.വി.ബാബുരാജ് (മത്സ്യ തൊഴിലാളി കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി), എം.വി. ദിപ, പരേതനായ എം.വി വത്സരാജ് (മത്സ്യ തൊഴിലാളി കോൺഗ്രസ്സിന്റെ മുൻ ബ്ലോക്ക് പ്രസിഡണ്ട്). മരുമക്കൾ: പി.കെ. സുരേന്ദ്രൻ , പ്രേമജ, ഹേമചന്ദ്രൻ.

Leave a Reply

Your email address will not be published. Required fields are marked *