KOYILANDY DIARY

The Perfect News Portal

പെരിന്തല്‍മണ്ണയില്‍ മകന്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തി

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ മകൻ അമ്മയെ വെട്ടിക്കൊലപ്പെടുത്തി. പൂക്കാട്ടു തൊടി നഫീസ (55) ആണ് മരിച്ചത്. നഫീസയുടെ മകന്‍ മുഹമ്മദ് നൗഷാദാണ് വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തെ തുടര്‍ന്ന് മകന്‍ മുഹമ്മദ് നൗഷാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നൗഷാദ് മാനസിക രോഗിയായ വ്യക്തിയാണെന്ന് പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *