KOYILANDY DIARY

The Perfect News Portal

പാടശേഖരത്തിൽ നൂറുമേനി വിളവ്

കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ തുവ്വക്കോട് അയ്യപ്പൻകാവ് പടശേഖരത്തിൽ വർഷങ്ങൾക്ക് ശേഷം നൂറുമേനി വിളവ്. പത്ത് വർഷമായി തരിശായിട്ടിരുന്ന പാടശേഖരമായിരുന്നു ഇത്. ടി.കെ. ഇമ്പിച്ചിയുടെ നേതൃത്വത്തിൽ ആണ് കൃഷി ഇറക്കിയത്. കഴിഞ്ഞ 10 വർഷമായി കൃഷി നിലച്ചുപോയ പാടത്ത് വീണ്ടും കൃഷി ഇറക്കുകയാണ്  ഇമ്പിച്ചിയേട്ടൻ.

Leave a Reply

Your email address will not be published. Required fields are marked *