KOYILANDY DIARY

The Perfect News Portal

നേത്ര രോഗ നിർണയ ക്യാമ്പ് നടത്തി

കൊയിലാണ്ടി: കൊല്ലം പ്രതീക്ഷ റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് മലബാർ കണ്ണാശുപത്രിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധന,തിമിര ശസ്ത്രക്രിയ നിർണയ ക്യാമ്പ് ഗാന്ധിജയന്തി ദിനത്തിൽ നഗരസഭ വൈസ് ചെയർപേഴ്‌സൻ വി.കെ.പത്മിനി ഉദ്ഘാടനം ചെയ്തു. ഇ.കെ.അജിത്ത് അദ്ധ്യക്ഷത വഹിച്ചു.ഡോ.നിരുപമ ബാലാജി,എൻ.പുഷ്പരാജ്,സുപർണ്ണ ഹരിദാസ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *