KOYILANDY DIARY

The Perfect News Portal

നവരാത്രി മഹോത്സവo : സി. പി. ഐ. എം. നേതൃത്വത്തിൽ കൊല്ലം ടൗണിൽ വിളക്കുകൾ പ്രകാശിപ്പിച്ചു

കൊയിലാണ്ടി : കൊല്ലം പിഷാരികാവ് ക്ഷേത്ര നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് പുതിയ ബസ്സ് സ്റ്റോപ്പ് പരിസരത്ത് സി.പി.ഐ.(എം) കൊല്ലം ബ്രാഞ്ചിന്റെ നേതൃത്വത്തിൽ വിളക്കുകാലുകൾ പ്രകാശിപ്പിച്ച് തുടങ്ങി. പുതിയ സ്റ്റോപ്പിനടുത്തുള്ള നാല് പോസ്റ്റുകളിലായാണ് സോഡിയം, സി.എഫ്.എൽ. ലൈറ്റുകൾ സ്ഥാപിച്ചത്. കൊല്ലം ടൗൺ വിട്ടുകഴിഞ്ഞാൽ ഏറെ ഇരുട്ടുള്ള പ്രദശമാണ് ഇവിടെ. ഇത് കാൽനട യാത്രക്കാർക്ക് രാത്രികാലങ്ങളിൽ സഞ്ചാരത്തിന് വളരെ പ്രയോജനപ്പെടും. കഴിഞ്ഞ ദിവസം പത്താം വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ പുതിയ താൽക്കാലിക ബസ്സ് സ്റ്റോപ്പ് പണിതിരുന്നു. അതോട്കൂടി കൊല്ലം ടൗണിലെ ഗതാഗത കുരുക്കിന് പലിയ പരിഹാരമാണ് സാധ്യമായത്.

Leave a Reply

Your email address will not be published. Required fields are marked *