KOYILANDY DIARY

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി; പരേതനായ കവലാട് കായക്കൽ ആലിയുടെ ഭാര്യ ആമിന (80) നിര്യാതയായി. മക്കൾ: ഖദീജ, ഗഫൂർ, സുഹറ, റാഫി (STU കൊയിലാണ്ടി മേഖല മോട്ടോർ സെക്ഷൻ സെക്രട്ടരി), ഹാജറ. മരുമക്കൾ; ജമീല, സക്കീന, റഷീദ് (അബുദാഹി), പരേതരായ സുലൈമാൻ, കോയ.

Leave a Reply

Your email address will not be published. Required fields are marked *