KOYILANDY DIARY

The Perfect News Portal

നിര്യാതനായി

Displaying koyilandy charamam narayanan nair.jpgകൊയിലാണ്ടി : നടുവത്തൂര്‍ കൂടത്തിങ്കല്‍ നാരായണന്‍ നായര്‍ (92) നിര്യാതനായി. ഭാര്യ പരേതയായ അമ്മുഅമ്മ. മക്കള്‍ : രാമചന്ദ്രന്‍ നായര്‍ (ബാംഗ്ലൂര്‍), ഗോവിന്ദന്‍ കുട്ടി, ഉണ്ണികൃഷ്ണന്‍ നായര്‍. മരുമക്കള്‍: ദേവകി, നളിനി, ശാരദ. സഞ്ചയനം ശനിയാഴ്ച