KOYILANDY DIARY

The Perfect News Portal

ഡോ: പി. കെ. ഷാജിയെ ഡി. വൈ. എഫ്. ഐ. അനുമോദിച്ചു

കൊയിലാണ്ടി : ഹയർസെക്കണ്ടറി വിഭാഗത്തിൽ സംസ്ഥാന ഏറ്റവും മികച്ച അധ്യാപകനുള്ള അവാർഡ് നേടി ഡോ: പി. കെ. ഷാജിയെ ഡി. വൈ. എഫ്. ഐ. സമ്മേളനം അനുമോദിച്ചു. ചെങ്ങോട്ടുകാവ് – ഞാണംപൊയിൽ യൂണിറ്റ് സമ്മേളന വേദിയിൽ വെച്ച് ബ്ലോക്ക് സെക്രട്ടറി ബി. പി. ബബീഷ് ഡോ: പി കെ. ഷാജിയെ ഉപഹാരം നൽകി ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *