KOYILANDY DIARY

The Perfect News Portal

കോഴിക്കോട് വാഹനാടപകടത്തില്‍ രണ്ടുപേര്‍ മരിച്ചു

കോഴിക്കോട്: കോഴിക്കോട്ട് വാഹനാടപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. രാമനാട്ടുകര ബൈപ്പാസില്‍ കാറും ലോറിയും കൂട്ടിയിച്ചാണ് അപകടം. തിരൂര്‍ സ്വദേശി സൈനുദ്ദീന്‍, ഭാര്യ നഫീസ എന്നിവരാണ് മരിച്ചത്. അഞ്ചുപേരുടെ നില ഗുരുതരമായി തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *