KOYILANDY DIARY

The Perfect News Portal

കൊല്ലം തച്ചോത്ത് (ദ്വാരക) വി. സുധാകരൻ നായർ (76)

കൊയിലാണ്ടി: കൊല്ലം തച്ചോത്ത് (ദ്വാരക) വി. സുധാകരൻ നായർ (76) നിര്യാതനായി. റിട്ട: എ.എസ്.ഐ. വിജിലൻസ് ആന്റ് ആൻ്റി കറപ്ഷൻ ബ്യൂറോ) പരേതരായ കുഞ്ഞിരാമൻ നായരുടെയും മീനാക്ഷി അമ്മയുടെയും മകനാണ്. ഭാര്യ: സതീദേവി. മക്കൾ: സുധീഷ് വി.എസ് (മാനേജർ. ജനറൽ മോട്ടോർസ്, ബാഗ്ലൂർ). സജിഷ വി.എസ് (അസോസിയേറ്റ് പ്രഫസർ ജെ.ഡി.ടി  കോളേജ് ഓഫ് ഫാർമസി വെള്ളിമാട്കുന്ന്). മരുമക്കൾ: റെജി (ഫിസിയോതെറാപ്പിസ്റ്റ്), ബീന. സഹോദരങ്ങൾ: രാജൻ, സത്യനാഥൻ, ദിനേശൻ, പ്രേമാനന്ദൻ, വിജയലക്ഷ്മി. സഞ്ചയനം: വ്യാഴാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *