KOYILANDY DIARY

The Perfect News Portal

കുറുവങ്ങാട് അക്വഡക്ടിന് സമീപം പുന്നോളി താഴകുനി മാധവി [92]

കൊയിലാണ്ടി: കുറുവങ്ങാട് അക്വഡക്ടിന് സമീപം പുന്നോളി താഴകുനി മാധവി [92] നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ [ചെക്കു] മക്കൾ: ഭാസ്ക്കരൻ [റിട്ട: അശോക് ലെയ്ലാൻ്റ് ചെന്നൈ]. ചന്ദ്രൻ, സുശീല, ശിവൻ, സ്വാമിനാഥൻ, മരുമക്കൾ, ശോഭ, മാലതി, ബാബു, ഷൈനി, ദീപ, സഹോദരങ്ങൾ: പരേതരായ കണ്ണൻ, പാച്ചി, ഗോപാലൻ.

Leave a Reply

Your email address will not be published. Required fields are marked *