കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഓഗസ്റ്റ് 15 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..
- 1. ജനറൽ പ്രാക്ടീഷണർ ഡോ.മുസ്തഫ മുഹമ്മദ് (8 am to 8pm)ഡോ. അഭിനവ് ( 8 pm to 7.30 am)
- 2. ദന്ത രോഗ വിഭാഗം ഡോ. റാഷിദ (9.30 am to 6 pm)
3. ഫിസിയോ തെറാപ്പി വിഭാഗം (3 pm to 6 pm)
4. അൾട്രാസൗണ്ട് സ്കാനിങ് ഡോ : ഗീതു ദിവാകർ( 3.30pm to 5.30 pm) - 5. എല്ല് രോഗ വിഭാഗം ഡോ :മുഹമ്മദ് വാസിൽ)(6 pm to 8pm)
6. ശിശുരോഗവിഭാഗം ഡോ. ജാസിം ഇസ്മയിൽ(9.30 to 12.30)
- കൊയിലാണ്ടിയില്‍ ഡോക്ടറുടെ സേവനം, ലബോറട്ടറി (ISO 9001:2015 Certified ), ഫാര്‍മസി, എക്സ് -റേ, ഇസിജി, ഒബ്സെര്വേഷന് & പ്രൊസീജ്യര്‍ റൂം എന്നീ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാക്കുന്നു സ്പെഷ്യാലിറ്റി പോളിക്ലിനിക്.
- ലേഡി റേഡിയോളജിസ്റ്റിന്റെ സേവനത്തോടെ അള്‍ട്രാ സൗണ്ട് സ്കാനിങ് (USG), ഫിസിയോതെറാപ്പി, Echo,TMT, ഹെല്‍ത്ത് ചെക്കപ്പ് പാക്കേജുകള്‍ എന്നീ സേവനങ്ങളും നല്കിവരുന്നു.
- കൂടാതെ മെഡിസിൻ ഹോം ഡെലിവറി
Home സാമ്പിൾ collection( വീടുകളിൽ എത്തി ലാബ് ടെസ്റ്റുകൾക്കായി സാമ്പിൾ കളക്റ്റ് ചെയ്യുന്നു )
മറ്റു വിഭാഗങ്ങൾ….
- 1. ജനറൽ മെഡിസിൻ വിഭാഗംഡോ :ഇയ്യാദ് മുഹമ്മദ്(ബുധൻ, ശനി 11 am to 2 pm)
- 2. അസ്ഥിരോഗ വിഭാഗം ഡോ : ഇർഫാൻ അഹമ്മദ് (ബുധൻ, ശനി,ഞായർ 3.30 pm to 5.30 pm)
- 3. ഗൈനക്കോളജി വിഭാഗം ഡോ: ഹീരാ ബാനു (ചൊവ്വ, വെള്ളി 5 pm)
- 4. ന്യൂറോളജി വിഭാഗം ഡോ. അനൂപ് (വ്യാഴം 4.30 pm to 6.30 pm)
- 5. യൂറോളജി വിഭാഗം ഡോ : ആദിത്യ ഷേണായി (ബുധൻ 5 Pm to 7 Pm)
- 6. കാർഡിയോളജി വിഭാഗം ഡോ : ബിജോയ്. കെ (ചൊവ്വ 9.30Am to 11.30Am)
- 7. പിഡിയാട്രിക് ഗ്യാസ്ട്രോ എന്ററോളജി ഡോ : വിനിത വിജയരാഘവൻ (വ്യാഴം, ശനി 5.30 Pm to 7 Pm)
- 8. ഗ്യാസ്ട്രോ എന്ററോളജി വിഭാഗം ഡോ : ഗിരീഷ്. ജി. എൻ( ശനി 4.30 to 6 Pm
- 9. കൗൺസിലിംഗ് വിഭാഗം ഡോ: അൻവർ സാദത്ത്(ബുക്കിംഗ് പ്രകാരം)
- 10. ഇ. എൻ. ടി വിഭാഗം ഡോ :ഫെബിൻ ജെയിംസ് (ചൊവ്വ, വ്യാഴം, ശനി 5 Pm to 7Pm)
- 11. നെഞ്ച് രോഗ വിഭാഗം ഡോ. അജിസ് റഹ്മാൻ(ഞായർ 9am to 11 am)
Contact number: 0496 2994880,9744 624 700,9526 624 700,9645 624 700
Advertisements