KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി പുളിയഞ്ചേരി കന്മന തഴ കെ.ടി. ബാബു (49)

കൊയിലാണ്ടി: പുളിയഞ്ചേരി കന്മന തഴ കെ.ടി.ബാബു (49) നിര്യാതനായി. കൊല്ലം ടൗണിലെ ഓട്ടോ ഡ്രൈവറായിരുന്നു. അച്ചൻ പരേതനായ കുഞ്ഞികൃഷ്ണൻ നായർ. അമ്മ കല്ല്യാണി. ഭാര്യ: ഗിരിജ: സഹോദരങ്ങൾ: ഷീബ പരേതനായ രാജീവൻ.

Leave a Reply

Your email address will not be published. Required fields are marked *