KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി താലൂക്ക് ആശുപത്രി ഗൈനക്കോളജി ബ്ലോക്ക് 20ന് മന്തി വീണ ജോർജ് ഉദ്ഘാടനം ചെയ്യും

കൊയിലാണ്ടി: താലൂക്ക് ആശുപത്രിയിൽ ലക്ഷ്യ പദ്ധതി പ്രകാരം 3 കോടി രൂപ ചിലവിൽ നിർമ്മിച്ച ഗൈനക്കോളജി ബ്ലോക്കിന്റെ ഉത്ഘാടനം നവംബർ 20 ന് ശനിയാഴ്ച ഉച്ചക്ക് 1 മണിക്ക് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് നിർവ്വഹിക്കുമെന്ന് എം.എൽ.എ. കാനത്തിൽ ജമീല അറിയച്ചു. ഉത്ഘാടന പരിപാടി വിജയിപ്പിക്കുന്നതിനായി സംഘാടക സമിതി രൂപീകരണ യോഗം നവം: 17 ന് ബുധനാഴ്ച വൈകു: 4 മണിക്ക് ടൗൺ ഹാളിൽ ചേരുമെന്നും ഓഫീസിൽ നിന്ന് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *