KOYILANDY DIARY

The Perfect News Portal

അരിക്കുളം ചെറിയമാവട്ടന താമസിക്കും തിരുമംഗലത്ത് ബാലകൃഷ്ണൻ നായർ (87)

കൊയിലാണ്ടി: അരിക്കുളം ചെറിയമാവട്ടന താമസിക്കും തിരുമംഗലത്ത് ബാലകൃഷ്ണൻ നായർ (87) നിര്യാതനായി. ഭാര്യ: പരേതയായ ദാക്ഷായണി അമ്മ. മക്കൾ: മുരളീധരൻ (ശ്രീലക്ഷ്മി മെഡിക്കൽസ്), ചന്ദ്രൻ (ഹെഡ്മാസ്റ്റർ, AUPS കാരക്കുന്ന്), പുഷ്പ, ടി. തങ്കമണി (അധ്യാപിക, സാമൂരിയൻസ് HSS), പരേതനായ സുരേഷ്. മരുമക്കൾ: ഗോപിനാഥൻ (RH SI), ഹരികൃഷ്ണൻ കെ.സകെ. (റിട്ട: അധ്യാപകൻ, സാമൂരിയൻസ് HSS), വിജയ, രമ, ബിന്ദു. സഹോദരങ്ങൾ: ലക്ഷ്മി അമ്മ, പുരുഷോത്തമൻ നായർ, പരേതരായ ദാക്ഷായണി അമ്മ, ദേവി അമ്മ, കാർത്യായനി അമ്മ, മാധവൻ നായർ. സഞ്ചയനം: വെളളിയാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *