KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ഒതയോത്ത് നാരായണി അമ്മ (92)

കൊയിലാണ്ടി: ഒതയോത്ത് നാരായണി അമ്മ (92) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ അടിയോടി. മകൻ: രാമകൃഷ്ണൻ (രമാസ്റ്റേഴ്സ് കൊയിലാണ്ടി). മരുമകൾ: ദേവി. സഹോദരങ്ങൾ: കല്ല്യാണിയമ്മ, പാറുകുട്ടി അമ്മ, മീനാക്ഷി അമ്മ, ജാനകി അമ്മ, സുകുമാരൻ പെരുവട്ടൂർ, പരേതയായ ചിരുതേയിക്കുട്ടി അമ്മ. സഞ്ചയനം: തിങ്കളാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *