KOYILANDY DIARY

The Perfect News Portal

പുളിയഞ്ചേരി കുറ്റിക്കാട്ടിൽ കണ്ണൻ (101)

കൊയിലാണ്ടി: പുളിയഞ്ചേരി കുറ്റിക്കാട്ടിൽ കണ്ണൻ (101) നിര്യാതനായി. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ആദ്യകാല സി.പി.എം. പ്രവർത്തകനായിരുന്നു. ഭാര്യ: പരേതയായ കല്യാണി. മക്കൾ: വിമല, വസന്ത, രവീന്ദ്രൻ, നിർമ്മല, പുഷ്പ, ഗിരീശൻ, പുഷ്കല. മരുമക്കൾ: കുമാരൻ (അരങ്ങാടത്ത്), ഭാസ്കരൻ (മൂടാടി), അശോകൻ (ചെങ്ങോട്ടു കാവ്), ബാലൻ (അത്തോളി)
സത്യൻ, ജയ, ശ്രീജ.

Leave a Reply

Your email address will not be published. Required fields are marked *