KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി മുചുകുന്ന് വിളക്കൂരിടത്ത് വി.കെ. കമലാക്ഷി അമ്മ (95)

കൊയിലാണ്ടി: മുചുകുന്ന് വിളക്കൂരിടത്ത് വി.കെ. കമലാക്ഷി അമ്മ (95) നിര്യാതയായി. ഭർത്താവ്: പരേതനായ മങ്കൂട്ടിൽ രാഘവൻ നായർ. മക്കൾ: രാധാകൃഷ്ണൻ നമ്പ്യാർ (റിട്ട. എസ്.പി.ജി), പരേതനായ വിശ്വനാഥൻ നമ്പ്യാർ. ശോഭന, പ്രേമലത, രാജകുമാരി, സരള. മരുമക്കൾ: മോഹൻദാസ് (കോഴിക്കോട്), ചന്ദ്രശേഖരൻ (പാലക്കാട്‌), പരേതനായ രാമചന്ദ്രൻ (പൂണെ), അഡ്വ.എം. അശോകൻ (കോഴിക്കോട്), സുമതി, ശാന്ത. സഞ്ചയനം: ബുധനാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *