KOYILANDY DIARY

The Perfect News Portal

കെഎസ്‌യു നടത്തിയ മാർച്ചിൽ സംഘർഷം

കോഴിക്കോട്: എസ്എസ്എൽസി ചോദ്യപേപ്പർ വിവാദത്തിൽ വിദ്യാഭ്യാസമന്ത്രി രാജിവെക്ക
ണമെന്നാവശ്യപ്പെട്ട് കോഴിക്കോട് ഡിഡിഇ ഓഫീസിലേക്കു കെഎസ്‌യു നടത്തിയ മാർച്ചിൽ സംഘർഷം. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. സംഘർഷത്തിൽ കെഎസ്‌യു ജില്ലാ വൈസ് പ്രസിഡന്‍റ് ഉൾപ്പെടെ അഞ്ചു പേർക്കു പരിക്കേറ്റു.

Leave a Reply

Your email address will not be published. Required fields are marked *