KOYILANDY DIARY

The Perfect News Portal

കുന്നിമഠം പരദേവതാ ക്ഷേത്രത്തിൽ ലക്ഷം ദീപ സമർപ്പണം

ചേമഞ്ചേരി: തുവ്വക്കോട് കുന്നിമഠം പരദേവതാ ക്ഷേത്രത്തിൽ ദീപാവലി നാളിൽ ലക്ഷം ദീപ സമർപ്പണം നടന്നു. തന്ത്രി പുതുശ്ശേരി ഇല്ലത്ത് പുരുഷോത്തമൻ നമ്പൂതിരി മുഖ്യ കാർമ്മികത്വം വഹിച്ചു. നൂറു കണക്കിന് ഭക്തജനങ്ങൾ ലക്ഷം ദീപ സമർപ്പണത്തിൽ പങ്കാളികളായി. പരിപാടിയോടനുബന്ധിച്ച് സമൂഹസദ്യ, കൂട്ടനട്ടത്തിറ എന്നിവയും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *