KOYILANDY DIARY

The Perfect News Portal

കുട്ടികള്‍ക്കായി ക്രിക്കറ്റ് പരിശീലനക്യാമ്പ് ആരംഭിക്കുന്നു

കോഴിക്കോട്: യൂണിവേഴ്‌സല്‍ ക്രിക്കറ്റ് അക്കാദമിയുടെ നേതൃത്വത്തില്‍ 8 – 23 വയസ്സിനിടയിലുള്ള കുട്ടികള്‍ക്കായി ക്രിക്കറ്റ് പരിശീലനക്യാമ്പ് ആരംഭിക്കുന്നു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ ക്കുമായി 40 ദിവസത്തെ ക്യാന്പാണ് ഒരുക്കിയിട്ടുള്ളത്.

താത്പര്യമുള്ളവര്‍ ഏപ്രില്‍, 1, 2, 3 തിയ്യതികളില്‍ രാവിലെ11 മണിക്കും വൈകീട്ട് 4 മണിക്കുമിടയില്‍ പി.ടി. ഉഷാറോഡിലെ സെന്റ്‌ജോസഫ് ജൂനിയര്‍ സ്‌കുളില്‍ എത്തി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 7736233013, 9846239431.

Leave a Reply

Your email address will not be published. Required fields are marked *