KOYILANDY DIARY

The Perfect News Portal

കാപ്പാട് കപ്പോളി കദീശക്കുട്ടി (67)

കൊയിലാണ്ടി: കാപ്പാട്  കപ്പോളി കുഞ്ഞായിൻ ഹാജിയുടെ ഭാര്യ കദീശക്കുട്ടി (67) നിര്യാതയായി. മക്കൾ: ഷൗക്കത്ത്, അക്ഫൽ, സാബിറ, നസ്റത്ത്, മരുമക്കൾ: സലീം നടക്കാവ്, ബഷീർ രാരോത്ത് (അത്തോളി), ഹിഷാന മേക്കുന്ന്, സഫ്ന കൊയിലാണ്ടി. സഹോദരങ്ങൾ: അബ്ദുല്ലക്കോയ (തലശ്ശേരി), കപ്പോളി മുഹമ്മദ് (കൊല്ലം), ആയിഷാബി (തിരുവങ്ങൂർ), പരേതനായ അബ്ദുൽ ഖാദർ. 

Leave a Reply

Your email address will not be published. Required fields are marked *