KOYILANDY DIARY

The Perfect News Portal

കണ്ണൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

കണ്ണൂർ: കണ്ണൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കണ്ണൂര്‍ വെള്ളച്ചാലില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടികൊലപ്പെടുത്തി. പനത്തറ സ്വദേശി പ്രദീപാണ് ഭാര്യ ശ്രീലതയെ കൊലപ്പെടുത്തിയത്. കുടുംബ വഴക്കാണ് കാരണമെന്നാണ് പൊലീസിന്റെ പ്രാധമിക നികമനം. ഭര്‍ത്താവ് പ്രദീപനെ എടക്കാട് പോലീസ് അറസ്റ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *