KOYILANDY DIARY

The Perfect News Portal

ഓട്ടോറിക്ഷാ മസ്ദൂർസംഘം ജില്ലാ സമ്മേളനം

കൊയിലാണ്ടി: കോഴിക്കോട് ജില്ല ഓട്ടോറിക്ഷാ മസ്ദൂർസംഘം ജില്ലാ സമ്മേളനം കൊയിലാണ്ടിയിൽ നടന്നു. നിത്യാനന്ദാശ്രമത്തിൽ നടന്ന സമ്മേളനം സംസ്ഥാന സെക്രട്ടറി പി. ശശിധരൻ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ പ്രപവർത്തകർ കൊയിലാണ്ടി ടൗണിലൂടെ പ്രകടനം നടത്തി സമ്മേളന നഗരയിൽ എത്തിച്ചേർന്നു.

ജില്ലാ പ്രസിഡണ്ട് അഡ്വ: പി. മുരളീധരൻ അദ്ധ്യക്ഷതവഹിച്ചു. ജില്ലാ ജനറൽ ിക്രട്ടറി എ ശശീന്ദ്രൻ സംസാരിച്ചു. ഗണേശൻ കുരിയാടി (പ്രസിഡണ്ട്), കെ. പ്രേമൻ (സെക്രട്ടറി), എം. പ്രഭാകരൻ (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *