KOYILANDY DIARY.COM

The Perfect News Portal

ആരാധകര്‍ പ്രതീക്ഷയോടെ! വിജയ് ഉടന്‍ മലയാളത്തിലേക്ക്

വിജയ് ആരാധകര്‍ക്കുള്ള സന്തോഷ വാര്‍ത്ത. വിജയ് മലയാളത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങുന്നുവെന്ന് കേള്‍ക്കുന്നു. ചിത്രത്തിന്റെ പേരോ മറ്റ് കാര്യങ്ങളൊന്നും പുറത്ത് വന്നിട്ടില്ല. ചിത്രത്തിന്റെ പല ഭാഗങ്ങളും ചെന്നൈ വച്ചാണത്രേ ചിത്രീകരിക്കുന്നത്.അറ്റ്‌ലീ ചിത്രത്തില്‍ അറ്റ്‌ലീ ചിത്രമായ പുതിയ ചിത്രമായ തെറിയിലാണ് വിജയ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തില്‍ ത്രിപ്പിള്‍ റോളിലാണ് വിജയ് എത്തുന്നത്.

 

Share news
error: Content is protected !!