KOYILANDY DIARY

The Perfect News Portal

വാണിയംകുളത്ത് ഒ‍ാട്ടേ‍ാറിക്ഷയും ലേ‍ാറിയും കൂട്ടിയിടിച്ച്‌ രണ്ടുപേര്‍ മരിച്ചു

പാലക്കാട് : ഒറ്റപ്പാലം വാണിയംകുളത്ത് ഒ‍ാട്ടേ‍ാറിക്ഷയും ലേ‍ാറിയും കൂട്ടിയിടിച്ച്‌ ‍ഒ‍ാട്ടേ‍ാറിക്ഷയിലുണ്ടായിരുന്ന ചെറുതുരുത്തി വിളയത്തുപറമ്ബ് കൃഷ്ണന്‍കുട്ടിയുടെ മകന്‍ ഹരിദാസ് (29), ചെറുതുരുത്തി പുതുശേരി മുളക്കല്‍ സിദ്ധീഖിന്റെ മകന്‍ ഹസന്‍ (24) എന്നിവര്‍ മരിച്ചു.