KOYILANDY DIARY

The Perfect News Portal

വിക്ടറി കൊരയങ്ങാട് ഓണാഘോഷം

കൊയിലാണ്ടി: വിക്ടറി കൊരയങ്ങാട് സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികൾക്ക് തുടക്കമായി. കാലത്ത് കൊരയങ്ങാട് ക്ഷേത്ര മൈതാനിയായ കരിമ്പാപൊയിൽ ഗ്രൗണ്ടിൽ ഫുട്ബോൾ മത്സരത്തോടെയാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. തിരുവോണനാളിൽ ഉച്ചയ്ക്ക് 2 മണി മുതൽ സ്ത്രീകൾക്കും, കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധങ്ങളായ മൽസരങ്ങൾ സംഘടിപ്പിച്ചിട്ടുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *