Calicut News Koyilandy News Obituary മുചുകുന്ന് പുതുക്കുടി മാധവിക്കുട്ടി അമ്മ (93) 1 year ago koyilandydiary കൊയിലാണ്ടി: മുചുകുന്ന് പുതുക്കുടി മാധവിക്കുട്ടി അമ്മ (93) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ നായർ. മക്കൾ: ശ്രീധരൻ, പത്മനാഭൻ, പുഷ്പരാജൻ, പത്മിനി, പരേതരായ ബാലകൃഷ്ണൻ, കുഞ്ഞിരാമൻ. സഞ്ചയനം: വെള്ളിയാഴ്ച. Continue Reading Previous കൊയിലാണ്ടി മുചുകുന്ന് പുതുക്കുടി മാധവിക്കുട്ടി അമ്മ (93)Next എം. ബി രാജേഷിന് തദ്ദേശ – എക്സൈസ് വകുപ്പുകളുടെ ചുമതല