KOYILANDY DIARY

The Perfect News Portal

ഡിവൈഎഫ്ഐ നെല്ലൂളിത്താഴെ യൂണിറ്റ് കലോത്സവം

കൊയിലാണ്ടി: ഡിവൈഎഫ്ഐ നെല്ലൂളിത്താഴെ യൂണിറ്റ് കമ്മറ്റി നേതൃത്വത്തിൽ 23-ാം യൂണിറ്റ് കലോൽസവം ഓണാഘോഷ പരിപാടികളോടെ വിപുലമായി സംഘടിപ്പിച്ചു. കുട്ടികൾക്കും മുതിർന്നവർക്കുമുള്ള വിവിധ കലാ കായിക മത്സരങ്ങളും വനിതകൾക്കുള്ള കമ്പവലി മത്സരവും നടത്തി. വിജയി കളയവർക്ക് DYFI സംസ്ഥാന വൈസ് പ്രസിഡണ്ട് LG ലിജീഷ് സമ്മാന വിതരണം നടത്തി. ചടങ്ങിൽ രാമചന്ദൻ നെ ല്ലുളി ആദ്യക്ഷത വഹിച്ചു.

നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൻ നിജില പറവകൊടി വാർഡ് കൗൺസിലർ NT രാജീവൻ, കെ.ടി സിജേഷ് തുടങ്ങിയവർ ആശംസ അർപ്പിച്ചു. പയ്യന്നൂർ ട ട ഓർക്കസ്ട്രയുടെ ഗാനമേളയും നടന്നു. അരുൺ കുമാർ സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *