കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ ഒ.പി. വിവരങ്ങൾ

കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2022 ഫിബ്രവരി 7 തിങ്കളാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഒ. പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ സേവനത്തിനായി പോകേണ്ടതുള്ളു എന്ന് അറിയിപ്പുണ്ട്.

ഇന്ന് സേവനം ലഭിക്കുന്നവ

- ജനറൽ
- മെഡിസിൻ
- ഇ.എൻ.ടി
- കുട്ടികൾ
- കണ്ണ്
- ദന്ത രോഗം
- സ്ത്രീ രോഗം
- സി.ടി. സ്കാൻ

ഇന്ന് സേവനം ഇല്ലാത്ത വിഭാഗം
Advertisements

- സർജ്ജറി
- സ്‌കിൻ
- അസ്ഥി രോഗം
- ചെസ്റ്റ്
- USG
USG രാവിലെ 7.30 മുതൽ ആരംഭിക്കും (ചൊവ്വ, വ്യാഴം, ശനി ദിവസം മാത്രം)

ആർ.ടി.പി.സി.ആർ. ടെസ്റ്റ് : തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ മാത്രം
വിശദ വിവരങ്ങൾക്ക് : 0496 2630 142, 0496 2960 142

