KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി കോതമംഗലം വയലിൽ പുരയിൽ സി.കെ. രാജു (84)

കൊയിലാണ്ടി കോതമംഗലം വയലിൽ പുരയിൽ സി.കെ. രാജു (84) നിര്യാതനായി. ഭാര്യ: രാജമ്മ, മക്കൾ: സി.കെ. മധു (റിട്ടേർഡ്. ഐ ടി ഐ പ്രിൻസിപ്പൽ മാളിക്കടവ്), സി.കെ. മീര, സി.കെ. മനോജ് (ഫീൽഡ് ഓഫീസർ ജില്ലാ വെറ്ററിനറി കേന്ദ്രം, കോഴിക്കോട്). മരുമക്കൾ: രാധിക, രാജൻ, അനിത.

Leave a Reply

Your email address will not be published. Required fields are marked *